പഴയൊരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മക്ക്..
മനോഹരം ജുനൈദ്
nice click dear. that angle makes the picture works
മച്ചൂ .. നിന്റെ ആ ശലഭത്തിന്റെ പഴി നീ ഇതില്‍ തീര്‍ത്തു.. :) വെരി ഗുഡ്ഡേ.. :)
nice..
സമാന്തരങ്ങള്‍..... നല്ല ചിത്രം
അടുത്ത ചൂളം വിളിക്ക് കാതോര്‍ത്ത്
വളവില്‍ തിരിവ് സൂക്ഷിക്കുക!നല്ല ചിത്രം മച്ചൂ!ഈദ് മുബാറക്
nice.........
ഇതെവിടെയാ ചുള്ളാ ഇത്..??
അടിപൊളി.
Good one Junaith
ജുനൈദ്ക്കാ കിടിലന്‍ പടം.ഇഷ്ടായീട്ടോ.ഇത് ഞാനെടുത്തു.
നല്ല ചിത്രം
കിടിലം....എവിടെയാണ് ഈ സ്ഥലം??
അപ്പോ തീവണ്ടിയും വളച്ചാല്‍ വളയും അല്ലെ?ഈദ് മുബാറക്ക്
ഉഗ്രന്‍
നന്നായിരിക്കുന്നു...
classic shot dear! :) Loved it...
ithetha sthalam ?
രന്ജിത്തെ നന്ദി
നൊമാദ്,പകല്സ്-പുലികള്‍ക്ക് ഇഷ്ടമായെന്നറിഞ്ഞതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു..അര്മാദിക്കുന്നു
കുക്കു,പാവത്താന്‍,പാവപെട്ടവന്-താങ്ക്സേവാഴേ-സൂക്ഷിക്കാം,ഈദ് മുബാറക്ക് അങ്ങോട്ടും,എങ്ങനുണ്ടാരുന്നു പെരുന്നാള്ജാബിര്-നന്ദിഹരീഷ്,വിഷ്ണു,ചേച്ചിപ്പെണ്ണ്-ഇത് പുനലൂര്‍ തെങ്കാശി മീറ്റ്ര്് ഗേജ് പാലമാണ് ചേച്ചിയെ ഇയിടെയെങ്ങും കാണാറെയില്ലല്ലോ,പരൂക്ഷ ആയിരുന്നോ?അരീക്കോടന്‍ മാഷേ-വളയും ഇല്ലെങ്കില്‍ വളക്കും(ജയന് സ്റ്റൈലില്‍)മോഹനം,കൊറ്റായി,വിനയന്-ഒരുപാട് താങ്ക്സേഎല്ലാവരും ഇനിയും വരണം.
കുമാരന്,ബിനോയ്,ജിപ്പൂസ്,അനൂപ് കോതനല്ലൂര്‍-പാളങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം,ഇനിയും പ്രോത്സാഹിപ്പിക്കുക
മനോഹരം ജുനൈദ്... ananthathayilekkoru yaathra..
ishtaayi...
very good perspective man!
Post a Comment
27 comments:
പഴയൊരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മക്ക്..
മനോഹരം ജുനൈദ്
nice click dear. that angle makes the picture works
മച്ചൂ .. നിന്റെ ആ ശലഭത്തിന്റെ പഴി നീ ഇതില്‍ തീര്‍ത്തു.. :) വെരി ഗുഡ്ഡേ.. :)
nice..
സമാന്തരങ്ങള്‍..... നല്ല ചിത്രം
അടുത്ത ചൂളം വിളിക്ക് കാതോര്‍ത്ത്
വളവില്‍ തിരിവ് സൂക്ഷിക്കുക!
നല്ല ചിത്രം മച്ചൂ!
ഈദ് മുബാറക്
nice.........
ഇതെവിടെയാ ചുള്ളാ ഇത്..??
അടിപൊളി.
Good one Junaith
ജുനൈദ്ക്കാ കിടിലന്‍ പടം.ഇഷ്ടായീട്ടോ.ഇത് ഞാനെടുത്തു.
നല്ല ചിത്രം
കിടിലം....എവിടെയാണ് ഈ സ്ഥലം??
അപ്പോ തീവണ്ടിയും വളച്ചാല്‍ വളയും അല്ലെ?ഈദ് മുബാറക്ക്
ഉഗ്രന്‍
നന്നായിരിക്കുന്നു...
classic shot dear! :) Loved it...
ithetha sthalam ?
രന്ജിത്തെ നന്ദി
നൊമാദ്,പകല്സ്-പുലികള്‍ക്ക് ഇഷ്ടമായെന്നറിഞ്ഞതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു..അര്മാദിക്കുന്നു
കുക്കു,പാവത്താന്‍,പാവപെട്ടവന്-താങ്ക്സേ
വാഴേ-സൂക്ഷിക്കാം,ഈദ് മുബാറക്ക് അങ്ങോട്ടും,എങ്ങനുണ്ടാരുന്നു പെരുന്നാള്‍
ജാബിര്‍-നന്ദി
ഹരീഷ്,വിഷ്ണു,ചേച്ചിപ്പെണ്ണ്-ഇത് പുനലൂര്‍ തെങ്കാശി മീറ്റ്ര്് ഗേജ് പാലമാണ്
ചേച്ചിയെ ഇയിടെയെങ്ങും കാണാറെയില്ലല്ലോ,പരൂക്ഷ ആയിരുന്നോ?
അരീക്കോടന്‍ മാഷേ-വളയും ഇല്ലെങ്കില്‍ വളക്കും(ജയന് സ്റ്റൈലില്‍)
മോഹനം,കൊറ്റായി,വിനയന്-ഒരുപാട് താങ്ക്സേ
എല്ലാവരും ഇനിയും വരണം.