Followers

Saturday 19 September 2009

പാളങ്ങള്‍..


"ഇരുളിലും നിറം വെച്ച യാത്ര തന്‍
സമാന്തര രേഖകള്‍ കനവില്‍"

27 comments:

Junaiths said...

പഴയൊരു ട്രെയിന്‍ യാത്രയുടെ ഓര്‍മ്മക്ക്‌..

രഞ്ജിത് വിശ്വം I ranji said...

മനോഹരം ജുനൈദ്

aneeshans said...

nice click dear. that angle makes the picture works

പകല്‍കിനാവന്‍ | daYdreaMer said...

മച്ചൂ .. നിന്റെ ആ ശലഭത്തിന്റെ പഴി നീ ഇതില്‍ തീര്‍ത്തു.. :) വെരി ഗുഡ്ഡേ.. :)

കുക്കു.. said...

nice..

പാവത്താൻ said...

സമാന്തരങ്ങള്‍..... നല്ല ചിത്രം

പാവപ്പെട്ടവൻ said...

അടുത്ത ചൂളം വിളിക്ക് കാതോര്‍ത്ത്

വാഴക്കോടന്‍ ‍// vazhakodan said...

വളവില്‍ തിരിവ് സൂക്ഷിക്കുക!
നല്ല ചിത്രം മച്ചൂ!

ഈദ് മുബാറക്

ജാബിര്‍ മലബാരി said...

nice.........

ഹരീഷ് തൊടുപുഴ said...

ഇതെവിടെയാ ചുള്ളാ ഇത്..??

Anil cheleri kumaran said...

അടിപൊളി.

ബിനോയ്//HariNav said...

Good one Junaith

ജിപ്പൂസ് said...

ജുനൈദ്ക്കാ കിടിലന്‍ പടം.ഇഷ്ടായീട്ടോ.ഇത് ഞാനെടുത്തു.

Unknown said...

നല്ല ചിത്രം

വിഷ്ണു | Vishnu said...

കിടിലം....എവിടെയാണ് ഈ സ്ഥലം??

Areekkodan | അരീക്കോടന്‍ said...

അപ്പോ തീവണ്ടിയും വളച്ചാല്‍ വളയും അല്ലെ?ഈദ്‌ മുബാറക്ക്‌

Mohanam said...

ഉഗ്രന്‍

Ajmel Kottai said...

നന്നായിരിക്കുന്നു...

വിനയന്‍ said...

classic shot dear! :) Loved it...

ചേച്ചിപ്പെണ്ണ്‍ said...

ithetha sthalam ?

Junaiths said...

രന്ജിത്തെ നന്ദി

Junaiths said...

നൊമാദ്,പകല്‍സ്-പുലികള്‍ക്ക് ഇഷ്ടമായെന്നറിഞ്ഞതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു..അര്‍മാദിക്കുന്നു

Junaiths said...

കുക്കു,പാവത്താന്‍,പാവപെട്ടവന്‍-താങ്ക്സേ
വാഴേ-സൂക്ഷിക്കാം,ഈദ്‌ മുബാറക്ക്‌ അങ്ങോട്ടും,എങ്ങനുണ്ടാരുന്നു പെരുന്നാള്‍
ജാബിര്‍-നന്ദി
ഹരീഷ്,വിഷ്ണു,ചേച്ചിപ്പെണ്ണ്-ഇത് പുനലൂര്‍ തെങ്കാശി മീറ്റ്ര്‍് ഗേജ് പാലമാണ്
ചേച്ചിയെ ഇയിടെയെങ്ങും കാണാറെയില്ലല്ലോ,പരൂക്ഷ ആയിരുന്നോ?
അരീക്കോടന്‍ മാഷേ-വളയും ഇല്ലെങ്കില്‍ വളക്കും(ജയന്‍ സ്റ്റൈലില്‍)
മോഹനം,കൊറ്റായി,വിനയന്‍-ഒരുപാട്‌ താങ്ക്സേ
എല്ലാവരും ഇനിയും വരണം.

Junaiths said...

കുമാരന്‍,ബിനോയ്‌,ജിപ്പൂസ്‌,അനൂപ്‌ കോതനല്ലൂര്‍-പാളങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം,ഇനിയും പ്രോത്സാഹിപ്പിക്കുക

Unknown said...

മനോഹരം ജുനൈദ്... ananthathayilekkoru yaathra..

the man to walk with said...

ishtaayi...

പൈങ്ങോടന്‍ said...

very good perspective man!