Followers

Sunday, 13 September 2009

മഴക്കാലം..


ഒരു മഴ ദിവസം..

12 comments:

ഹരീഷ് തൊടുപുഴ said...

വീറ്റിന്റെ പുറകുവശമല്ലേ ചുള്ളാ..
വാവേടെ തുണികളൊക്കെ അലക്കി അഴയിലി വിരിചിട്ടുമുണ്ടല്ലോ..
:)

Junaiths said...

ശരിയാണ് കള്ളാ,തുണിയെടുക്കാതെ ഫോട്ടോ എടുക്കാന്‍ പോയതിനു കണക്കിന് കിട്ടി...ഹി ഹി

Unknown said...

ആ തുണി മുഴുവൻ നനഞ്ഞിട്ട് മാറി നിന്ന പോട്ടം പിടിക്കണോ പഹയൻ

വിനയന്‍ said...

:)

തൃശൂര്‍കാരന്‍ ..... said...

ഹ ഹ..കൊള്ളാം..

വാഴക്കോടന്‍ ‍// vazhakodan said...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...
ഫോടൊ തന്നെ ബ്ലൊഗര്‍ക്ക് കൌതുകം! :)

പാവം കൊച്ചിന്റെ തുണി നനച്ചല്ലോടാ ബ്ലുഷ്ടാ....:)

ശ്രീ said...

ആ തുണികള്‍ അവിടെ ഇല്ലായിരുന്നേല്‍ കൂടുതല്‍ നന്നാകുമായിരുന്നു.

Anonymous said...

തുണികളില്ലാ‍ായിരുന്നെങ്കില്‍ മഴയുടെ അനുഭൂതി പൂര്‍ണ്ണമായേനെ........
കൊള്ളാം.........

ജാബിര്‍ മലബാരി said...

njan mohichu pokkunnu oru nalla photographravannn

കുക്കു.. said...

:)

ജിപ്പൂസ് said...

ശ്ശൊ..ഈ ക്യാമറ വരുത്തി വെക്കുന്ന ഒരു പുകിലേ.കൊച്ചിന്‍റെ തുണികള്‍ പിന്നെ എവിടെ പോയി ഇടും.അതവിടെത്തന്നെ കിടക്കട്ടെ.ഇത്ര ഫംഗി മതി.ഹാ..

പിന്നേയ്, ഈ ഗമന്‍റടികളൊന്നും താത്ത കാണണ്ടാ ട്ടോ ജുനൈദ്ക്കാ.

Jayesh/ജയേഷ് said...

പുറകിലെ ആ ടെറസ്സ് വീട് ചിത്രത്തിന്റെ മനോഹാരിതയെ വല്ലാതെ അപഹരിക്കുന്നുണ്ട്