Followers

Monday, 14 September 2009

നിശാ ശലഭം /HAWK MOTH

11 comments:

JABIR.P.EDAPPAL said...

I like very much photo graphy..........
nice......

Jimmy said...

രാത്രിയില്‍ വെളിച്ചം കണ്ടു കേറി വന്നതല്ലേ ഈ പാവം... അതിനേം നെറ്റിലാക്കി അല്ലേ..

നന്ദകുമാര്‍ said...

പോടാ..പാറ്റയുടെ പടമെടുത്ത് കാണിച്ചു നിശാ ശലഭാമാണത്രെ.....
:)

അരുണ്‍ കായംകുളം said...

എന്തേ ഈ പേര്?

ജിപ്പൂസ് said...

അപ്പോ ഇതാണീ നിശാശലഭം.ദേ ചുള്ളാ.നന്ദേട്ടന്‍ പറഞ്ഞ പോലെ കണ്ണില്‍ കണ്ട പാറ്റേടേം പടമെടുത്ത് ആളെ പറ്റിക്യല്ലേ ട്ടോ.

അനൂപ്‌ കോതനല്ലൂര്‍ said...

ഇത് കണ്ടിട്ട് ആദ്യം വിചാരിച്ചത് വല്ലോ പ്ലാസ്റ്റിക്കും ആണെന്നാ

പകല്‍കിനാവന്‍ | daYdreaMer said...

ജുനൈദാത്രേ.. ജുനൈദ്... :)നന്ദാ ഇവന് ഇടി കൊടുക്കേണ്ടി വരും.. :)

പാവപ്പെട്ടവന്‍ said...

എവിടെന്നു കിട്ടി..? രാത്രി ക്യാമറയും എടുത്തു കറക്കമാണോ?
ചെക്കന്.... അടി.... അടി !!!

വേദ വ്യാസന്‍ said...

നല്ല കിടക്കയില്‍ കിടത്തി എടുത്ത പോലുണ്ട് :)

EKALAVYAN | ഏകലവ്യന്‍ said...

കണ്ടിട്ട് ഒരു ഡ്യൂപ്ലിക്കേറ്റ് ലുക്ക്...

ശ്രീ said...

:)