എന്തായാലും ചാടി ഇറങ്ങിയത് വെറുതെ ആയില്ല....simple.. beautiful:)
നല്ല ദൃശ്യം!!!ആ ഫോട്ടോ ഇത്തിരി കൂടി സ്ട്രെയിറ്റണ്‍ ചെയ്യാമായിരുന്നും എന്നു തോന്നുന്നു..ആശംസകളോടേ..
ചാടി ഇറങ്ങിയതും, ക്ലിക്കിയതും നന്നായി. അത് കാരണം ഞങ്ങള്‍ക്ക് നല്ല ഒരു ചിത്രം കാണാനായി. സ്ഥലത്തെപറ്റി ഒരു ചെറു വിവരണംകൂടി...
മാഷേ...ചിത്രം കലക്കി :D
ഹരീഷ് പറഞ്ഞതിനോട് യോജിക്കുന്നു
ജുനൈതെ. ഇതെവിടാ ലൊക്കേഷന്‍
മനോഹരമായ സ്ഥലവും ചിത്രവും
Ha.. Cool..
കുക്കു# നന്ദി.ഹരീഷ്#ഡാങ്ക്സ്, സ്ട്രെയിറ്റണ്‍ ചെയ്യണം എന്നത് മനസ്സിലായില്ല ഭായ്,പോസ്റ്റ് പ്രോസസ്സിങ്ങില് ഞാന്‍ ശൂന്യമാ..ആകെ അറിയാവുന്നത് ബോര്‍ഡര്‍ ഇടാനും,നമ്മുടെ പേരെഴുതാനും മാത്രമാ.അതൊന്നു വിശദീകരിച്ചു തരണേ...ഏകലവ്യന് # വഴിയരികിലെ ഒരു സ്ഥലം :൦)അല്‍സു # നന്ദ്രി കുട്ടു # ഡാങ്ക്സ് ദീപക് # വെസ്റ്റ് പോര്‍ട്ടില്‍ നിന്നും ലുയിസ്ബെര്ഗിലെക്കുള്ള വഴിയില്‍ പൈങ്ങോടന്‍ # താങ്ക്സ് ഡിയര്‍.
പകലെ താങ്ക്സുണ്ട് കേട്ടോ..
ഹ!ശാന്തം,സുന്ദരം.
Post a Comment
11 comments:
എന്തായാലും ചാടി ഇറങ്ങിയത് വെറുതെ ആയില്ല....
simple.. beautiful
:)
നല്ല ദൃശ്യം!!!
ആ ഫോട്ടോ ഇത്തിരി കൂടി സ്ട്രെയിറ്റണ്‍ ചെയ്യാമായിരുന്നും എന്നു തോന്നുന്നു..
ആശംസകളോടേ..
ചാടി ഇറങ്ങിയതും, ക്ലിക്കിയതും നന്നായി. അത് കാരണം ഞങ്ങള്‍ക്ക് നല്ല ഒരു ചിത്രം കാണാനായി. സ്ഥലത്തെപറ്റി ഒരു ചെറു വിവരണംകൂടി...
മാഷേ...ചിത്രം കലക്കി
:D
ഹരീഷ് പറഞ്ഞതിനോട് യോജിക്കുന്നു
ജുനൈതെ. ഇതെവിടാ ലൊക്കേഷന്‍
മനോഹരമായ സ്ഥലവും ചിത്രവും
Ha.. Cool..
കുക്കു# നന്ദി.
ഹരീഷ്#ഡാങ്ക്സ്, സ്ട്രെയിറ്റണ്‍ ചെയ്യണം എന്നത് മനസ്സിലായില്ല ഭായ്,പോസ്റ്റ് പ്രോസസ്സിങ്ങില് ഞാന്‍ ശൂന്യമാ..ആകെ അറിയാവുന്നത് ബോര്‍ഡര്‍ ഇടാനും,നമ്മുടെ പേരെഴുതാനും മാത്രമാ.അതൊന്നു വിശദീകരിച്ചു തരണേ...
ഏകലവ്യന് # വഴിയരികിലെ ഒരു സ്ഥലം :൦)
അല്‍സു # നന്ദ്രി
കുട്ടു # ഡാങ്ക്സ്
ദീപക് # വെസ്റ്റ് പോര്‍ട്ടില്‍ നിന്നും ലുയിസ്ബെര്ഗിലെക്കുള്ള വഴിയില്‍
പൈങ്ങോടന്‍ # താങ്ക്സ് ഡിയര്‍.
പകലെ താങ്ക്സുണ്ട് കേട്ടോ..
ഹ!ശാന്തം,സുന്ദരം.
Post a Comment