Followers

Friday, 19 June 2009

ഇത് കണ്ടോ..


ഇങ്ങനെയാണോ അച്ചുമാമന്‍ നിക്കുന്നെ...

29 comments:

ദീപക് രാജ്|Deepak Raj said...

കൊള്ളാമല്ലോ..... ഇപ്പോഴേ മസില്‍ പിടുത്തം തുടങ്ങിയോ.. മിമിക്രിയില്‍ ഭാവി ഉണ്ടാവട്ടെ കുട്ടാ

ബോണ്‍സ് said...

അച്ചുമാമന്‍ തന്നെ!!

കുട്ടു | Kuttu said...

വളരെ വ്യക്ക്‍തവും ശക്ക്തവുമായ ഭാഷയില്‍ പറയുകയാണെങ്കില്‍ല്‍..ല്‍..ല്‍..ല്‍
അച്ചുമ്മാമന്‍ ഇങ്ങിനെയാണ് നില്‍ക്കുന്നത്.... ന്നത്..ത്..

നല്ല പടം..

കുക്കു.. said...

കണ്ടേ....!!!
:)

കാപ്പിലാന്‍ said...

ഹഹ . ആ മസില്‍ പിടുത്തം കൊള്ളാം :)

ചാണക്യന്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

കൊള്ളാം നല്ല ചിത്രം...

‘വി എസ് ‘ പിടുത്തം നന്നായിട്ടുണ്ട്...

അപ്പു said...

ജുനൈദ്,
പിള്ളേരുടെ ഫോട്ടോ സ്റ്റോക്ക് തീര്‍ന്നിട്ടില്ല അല്ലേ. ഞാന്‍ ഓടി..

Alsu said...

:O

junaith said...

ദീപക്,ബോണ്‍സ്,കുട്ടു, കുക്കു,കാപ്പിലാന്‍,ചാണക്യന്‍
എല്ലാവര്‍ക്കും റൊമ്പ താങ്ക്സ്.
അപ്പു മാഷേ ഇനിയുമുണ്ട്,യൂറോപ്പ്യന്‍ പിള്ളാരുടെ ഫോട്ടോയ്ക്കല്ലേ പുകില്,
നമ്മുടെ നാടന്‍ പിള്ളാരുടെ നല്ല സ്റ്റൈലന്‍ പടങ്ങള്‍ എടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല അവര്‍ക്ക് ഓരോ കോപ്പി കൊടുത്താല്‍ മതി ഹിഹി...
അല്സു:൦)

കുഞ്ഞായി said...

haha
kollaam ketto

കുഞ്ഞായി said...
This comment has been removed by the author.
ശ്രദ്ധേയന്‍ said...

കലക്കി...

lakshmy said...

അസ്സലായി
അടുത്തത് ജയൻ സ്റ്റൈൽ പ്ലീസ് :))

Thaikaden said...

Nannaayittundu ketto.

junaith said...

കുഞ്ഞായി, ശ്രദ്ധേയന്‍,തൈക്കാടന്‍ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
വളരെ നന്ദി.
ലക്ഷ്മി ചേച്ചി കിട്ടിയാലുടനെ പോസ്റ്റും സത്യം

ചേച്ചിപ്പെണ്ണ് said...

അവള്‍ക്കു തണുക്കുന്നുണ്ട് ന്നു തോന്നണു!

ചേച്ചിപ്പെണ്ണ് said...

അവള്‍ക്കു തണുക്കുന്നുണ്ട് ന്നു തോന്നണു!

പി.സി. പ്രദീപ്‌ said...

കണ്ടേ.... ഭാവിയുണ്ട്:)

The Eye said...

Nice pic..

A small suggestion.. Would u please remove the water mark from the chest of the photo.... :)

ത്രിശ്ശൂക്കാരന്‍ said...

good work

കണ്ണനുണ്ണി said...

hihi tuition aara achumaaman aano molutti ?

siva // ശിവ said...

ഹ ഹ നല്ല വാവ...

നന്ദകുമാര്‍ said...

:) :) ഹഹ രസികന്‍!!

kallan said...

yes

Areekkodan | അരീക്കോടന്‍ said...

മസില്‍ പിടുത്തം കലക്കി

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം കിടിലൻ

ജിപ്പൂസ് said...

കൊച്ച് കൊള്ളാലോ...

junaith said...

ചേച്ചീസ്,പ്രദീപ്‌,
The Eye,ത്രിശ്ശൂക്കാരന്‍,കണ്ണനുണ്ണി,ശിവ,
നന്ദകുമാര്‍,Kallan,അരീക്കോടന്‍,
അനൂപ്‌ കോതനല്ലൂര്‍,ജിപ്പൂസ്‌ എല്ലാവര്‍ക്കും
ഒത്തിരി നന്ദി