Followers

Sunday 14 June 2009

പ്രകൃതി



ഒരു യാത്രക്കിടയില്‍ കണ്ടതാ,അവിടെ ചാടിയിറങ്ങി.. ക്ലിക്കി...

11 comments:

കുക്കു.. said...

എന്തായാലും ചാടി ഇറങ്ങിയത്‌ വെറുതെ ആയില്ല....

simple.. beautiful

:)

ഹരീഷ് തൊടുപുഴ said...

നല്ല ദൃശ്യം!!!


ആ ഫോട്ടോ ഇത്തിരി കൂടി സ്ട്രെയിറ്റണ്‍ ചെയ്യാമായിരുന്നും എന്നു തോന്നുന്നു..

ആശംസകളോടേ..

Unknown said...

ചാടി ഇറങ്ങിയതും, ക്ലിക്കിയതും നന്നായി. അത് കാരണം ഞങ്ങള്‍ക്ക് നല്ല ഒരു ചിത്രം കാണാനായി. സ്ഥലത്തെപറ്റി ഒരു ചെറു വിവരണംകൂടി...

Alsu said...

മാഷേ...ചിത്രം കലക്കി
:D

കുട്ടു | Kuttu said...

ഹരീഷ് പറഞ്ഞതിനോട് യോജിക്കുന്നു

ദീപക് രാജ്|Deepak Raj said...

ജുനൈതെ. ഇതെവിടാ ലൊക്കേഷന്‍

പൈങ്ങോടന്‍ said...

മനോഹരമായ സ്ഥലവും ചിത്രവും

പകല്‍കിനാവന്‍ | daYdreaMer said...

Ha.. Cool..

Junaiths said...

കുക്കു# നന്ദി.
ഹരീഷ്#ഡാങ്ക്സ്, സ്ട്രെയിറ്റണ്‍ ചെയ്യണം എന്നത് മനസ്സിലായില്ല ഭായ്,പോസ്റ്റ്‌ പ്രോസസ്സിങ്ങില്‍ ഞാന്‍ ശൂന്യമാ..ആകെ അറിയാവുന്നത് ബോര്‍ഡര്‍ ഇടാനും,നമ്മുടെ പേരെഴുതാനും മാത്രമാ.അതൊന്നു വിശദീകരിച്ചു തരണേ...
ഏകലവ്യന്‍ # വഴിയരികിലെ ഒരു സ്ഥലം :൦)
അല്‍സു # നന്ദ്രി
കുട്ടു # ഡാങ്ക്സ്
ദീപക് # വെസ്റ്റ് പോര്‍ട്ടില്‍ നിന്നും ലുയിസ്ബെര്‍ഗിലെക്കുള്ള വഴിയില്‍
പൈങ്ങോടന്‍ # താങ്ക്സ് ഡിയര്‍.

Junaiths said...

പകലെ താങ്ക്സുണ്ട് കേട്ടോ..

സെറീന said...

ഹ!ശാന്തം,സുന്ദരം.