ബുറെന്‍ ബേര്‍ഡ്സ് ഓഫ് പ്രേ സെന്റര്‍-പലതരം പരുന്തുകള്‍,മൂങ്ങകള്‍,പുള്ളുകള്‍ എന്നിവയെ വളര്‍ത്തുന്ന ഒരു സ്ഥലം,അവയുടെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരുക്കി വംശ വര്‍ധന സാധ്യമാക്കിയിരിക്കുന്നു.
ഈ പക്ഷികളെ അടുത്ത് കാണാനും അറിയാനും നല്ലൊരു അവസരമായിരുന്നു അവിടുത്തെ സന്ദര്‍ശനം.
20 comments:
മൂങ്ങയുടെ പോര്‍ട്രയറ്റ് കൊള്ളാം..
മൂങ്ങയുടെ പോര്‍ട്രയറ്റ് കൊള്ളാം..
Hooo....
Really it posed before you for a photo..?!
Great..!
:)
ഹെന്റമ്മേ!!!
ഈ ചുള്ളനെ എവിടെന്നു കിട്ടീ!!
സത്യം പറയ്; സൂ വില്‍ നിന്നാണോ??
good
ഹോ.. കലിപ്പ് ടീമാണെന്ന് തോന്നുന്നല്ലോ..
ടേയ്....ടേയ്.... നോക്കി പേടിപ്പിക്കാതടേയ്
വാഹ്!
ചുമ്മ പേടിപ്പിക്കാതെ ഇഷ്ടാ
കുട്ടു,the Eye,അപ്പു,ഹരീഷ്,രഘു,ധനേഷ്,സന്തോഷ്,കരീം മാഷ്,അനൂപ്.
മൂങ്ങ ചേട്ടനെ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
ഹരീഷ്- ബുറെന്‍ ബേര്‍ഡ്സ് ഓഫ് പ്രേ സെന്റര്‍-പലതരം പരുന്തുകള്‍,മൂങ്ങകള്‍,പുള്ളുകള്‍ എന്നിവയെ വളര്‍ത്തുന്ന ഒരു സ്ഥലം,അവയുടെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരുക്കി വംശ വര്‍ധന സാധ്യമാക്കിയിരിക്കുന്നു.
ഈ പക്ഷികളെ അടുത്ത് കാണാനും അറിയാനും നല്ലൊരു അവസരമായിരുന്നു അവിടുത്തെ സന്ദര്‍ശനം
ഒരു തരം സൂ തന്നെ,പക്ഷെ ഈ ജാതി പക്ഷികള്‍ മാത്രമേ ഉള്ളൂ
ugran..aa nottam kando ..
തകർപ്പൻ പടം.................
kollam , thankalude freyimukal
:)
pidi vititilla enthyalum !!
Good one :)
ഫോട്ടോ എടുക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ അനങാതെ നില്ല്ക്കുനത് കണ്ടില്ലേ.....
അമ്പടാ...!
അമ്പട വിരുതാ...... !
നിണ്റ്റെ കൂവല്‍ കേട്ട് ഭയന്നുവിറച്ച എത്ര രാത്രികള്‍....
ഹൊ.......എന്തായലും നിന്നെ ഒന്നു നേരില്‍ കണ്ടല്ലൊ.
ഇപ്പോഴെങ്ങിനെ ഭയപ്പെടുത്തലൊക്കെ നല്ലരീതിയില്‍ നടക്കുന്നുണ്ടൊ.. ?????!!!!!!!!
കിടിലന്‍ ഫോട്ടോ... എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പറവയാണ്. (കഴിക്കാനല്ല കാണാന്‍)
The man to walk with,
പ്രദീപ്സ്,വഴിപോക്കന്,
തറവാടി,കുക്കു,മുക്കുറ്റി,ദീപക്ക്
നന്നിയുണ്ട് ഇനിയും വരിക.
നല്ല ഫ്രെയിം... നൈസ്..
Post a Comment