ഇടതും വലതും കുറച്ചുകൂടി ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ പ്രധാന സബ്ജക്റ്റിനു കൂടുതല്‍ Prominence കിട്ടിയേനെ എന്ന് തോന്നുന്നു.... കുട്ടൂന്റെ ഒരു തോന്നലാണേ....
പിന്നെ കുട്ടന് മുട്ടായി തരാമെന്നു പറഞ്ഞ The Eye,മുക്കുറ്റി,കുക്കു,ലക്ഷ്മി ചേച്ചി എല്ലാരും പെട്ടന്ന് മുട്ടായി കൊടുത്തു വിട്ടേക്കണേ അല്ലെങ്കില്‍ ഞാന്‍ ഇനിം പിണങ്ങും... .
16 comments:
അയ്യോടാ വാവേ..
എന്തിനാടാ കുട്ടാ നീ പിണങ്ങണേ..
Ayyadaa....
Dei.. pinangalle....
Mittaayi medichu tharaam....
ഡാ...
കുട്ടാ...
നോക്കി നിക്ക്...
വീഴൂട്ടൊ...
കള്ളപിണകമണൊ?
അഞ്ജു പൈസണ്റ്റെ കുഞ്ജു മിടായി വാങ്ങിച്ചുതരാം
പിണങ്ങല്ലേട കുട്ടാാാാാാ.......
ദാ ഇപ്പ വീഴും... മുണ്ട് :)
ഇഷ്ടപ്പെട്ടു.
ഇടതും വലതും കുറച്ചുകൂടി ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ പ്രധാന സബ്ജക്റ്റിനു കൂടുതല്‍ Prominence കിട്ടിയേനെ എന്ന് തോന്നുന്നു....
കുട്ടൂന്റെ ഒരു തോന്നലാണേ....
പിണക്കം മാറി ഇണക്കം ആവുമ്പോള്‍ ചിരിയോടു കൂടി ഒരു പടം കൂടി പോന്നോട്ടെ..
എന്തിനാ വാവേ പിണങ്ങുന്നെ..? :)
പിണക്കം ആണോ......എന്നോട് ഇണക്കമാണോ.......
വാവ യ്ക്ക് മിഠായി വാങ്ങി തരാം..ട്ടോ..
:)
യ്യോ...കയ്യണ്ട കയ്യണ്ടാ...
മുട്ടായ് മേച്ചരാട്ടോ :))
പിണങ്ങല്ലെടാ ചക്കരേ..
നിറങ്ങളുടെ കോംബിനേഷന്‍ നന്നായി...
ഹരീഷ് തൊടുപുഴ,The Eye,വീ കെ, Alsu,മുക്കുറ്റി,ബിനോയ്,കുട്ടു,ഏകലവ്യന്,hAnLLaLaTh,കുക്കു,lakshmy,രാമചന്ദ്രന് വെട്ടിക്കാട്ട്,ശിവ...
എന്റെ പിണക്ക കുട്ടനെ കണ്ടിഷ്ട്ടപെട്ട എല്ലാവര്ക്കും ഒരുപാട് ഡാങ്സ്
പിന്നെ കുട്ടന് മുട്ടായി തരാമെന്നു പറഞ്ഞ The Eye,മുക്കുറ്റി,കുക്കു,ലക്ഷ്മി ചേച്ചി
എല്ലാരും പെട്ടന്ന് മുട്ടായി കൊടുത്തു വിട്ടേക്കണേ അല്ലെങ്കില്‍ ഞാന്‍ ഇനിം പിണങ്ങും... .
എന്തിനാടാ കുട്ടാ നീ പിണങ്ങണേ..
ഇതൊരു കള്ളപ്പിണക്കമാണ്;
മുട്ടായി തട്ടിയ്ക്കാനുള്ള സൂത്രം.. :):)
Post a Comment