അലകടലിന്റെ ആരവങ്ങളില്‍ മനോ- നിലതെറ്റിയൊരുനൗകയോ നീ!!
good
ഹും നൌകക്ക് ഇരിക്കട്ടെ, അതിനെ പരിപാലിക്കാത്തവര്ക്കല്ലേ മനോ നില തെറ്റിയത്.ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല, ഇവിടെ കമന്റിയിട്ടും ഇല്ല
നഷ്ട പ്രതാപങ്ങളുടെ ഓര്‍മയില്‍...
കാലങ്ങളായി നിന്റെ തിരയിളക്കത്തില്‍ ലയിക്കാന്‍ കൊതിച്ച് നിന്നിലലിയാനായി...നിനക്കു മാത്രമായിതുളുമ്പിപ്പിടയുന്ന മനസ്സിനെയാര്ക്കും ചങ്ങലയ്ക്കിടാനാകില്ലല്ലൊ..ആരും കാണാതെആരുമറിയാതെഞാനെപ്പോഴേ നിന്നിലലിഞ്ഞിരിക്കുന്നു...
ഈ ഫോട്ടോ ഇഷ്ട്പ്പേട്ടു. തകരനായ ഒരു നൗകയും സമാന്തരമായി ഒരു മരപ്പാലവും.. ഇത് എവിടെയാണ് ലൊക്കേഷന്‍?
Post a Comment
6 comments:
അലകടലിന്റെ
ആരവങ്ങളില്‍ മനോ-
നിലതെറ്റിയൊരു
നൗകയോ നീ!!
good
ഹും നൌകക്ക് ഇരിക്കട്ടെ,
അതിനെ പരിപാലിക്കാത്തവര്ക്കല്ലേ മനോ നില തെറ്റിയത്.
ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല, ഇവിടെ കമന്റിയിട്ടും ഇല്ല
നഷ്ട പ്രതാപങ്ങളുടെ ഓര്‍മയില്‍...
കാലങ്ങളായി
നിന്റെ തിരയിളക്കത്തില്‍
ലയിക്കാന്‍ കൊതിച്ച്
നിന്നിലലിയാനായി...
നിനക്കു മാത്രമായി
തുളുമ്പിപ്പിടയുന്ന മനസ്സിനെയാര്ക്കും ചങ്ങലയ്ക്കിടാനാകില്ലല്ലൊ..
ആരും കാണാതെ
ആരുമറിയാതെ
ഞാനെപ്പോഴേ നിന്നിലലിഞ്ഞിരിക്കുന്നു...
ഈ ഫോട്ടോ ഇഷ്ട്പ്പേട്ടു. തകരനായ ഒരു നൗകയും സമാന്തരമായി ഒരു മരപ്പാലവും.. ഇത് എവിടെയാണ് ലൊക്കേഷന്‍?
Post a Comment