Followers

Thursday, 11 March 2010

ചങ്ങലയില്‍....

6 comments:

ശ്രദ്ധേയന്‍ | shradheyan said...

അലകടലിന്റെ
ആരവങ്ങളില്‍ മനോ-
നിലതെറ്റിയൊരു
നൗകയോ നീ!!

NISHAM ABDULMANAF said...

good

മോഹനം said...

ഹും നൌകക്ക് ഇരിക്കട്ടെ,
അതിനെ പരിപാലിക്കാത്തവര്‍ക്കല്ലേ മനോ നില തെറ്റിയത്.

ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല, ഇവിടെ കമന്റിയിട്ടും ഇല്ല

രഘുനാഥന്‍ said...

നഷ്ട പ്രതാപങ്ങളുടെ ഓര്‍മയില്‍...

hAnLLaLaTh said...

കാലങ്ങളായി
നിന്റെ തിരയിളക്കത്തില്‍
ലയിക്കാന്‍ കൊതിച്ച്
നിന്നിലലിയാനായി...

നിനക്കു മാത്രമായി
തുളുമ്പിപ്പിടയുന്ന മനസ്സിനെയാര്‍ക്കും ചങ്ങലയ്ക്കിടാനാകില്ലല്ലൊ..
ആരും കാണാതെ
ആരുമറിയാതെ
ഞാനെപ്പോഴേ നിന്നിലലിഞ്ഞിരിക്കുന്നു...

Cm Shakeer(ഗ്രാമീണം) said...

ഈ ഫോട്ടോ ഇഷ്ട്പ്പേട്ടു. തകരനായ ഒരു നൗകയും സമാന്തരമായി ഒരു മരപ്പാലവും.. ഇത് എവിടെയാണ് ലൊക്കേഷന്‍?