
ബുറെന്‍ ബേര്‍ഡ്സ് ഓഫ് പ്രേ സെന്റര്‍-പലതരം പരുന്തുകള്‍,മൂങ്ങകള്‍,പുള്ളുകള്‍ എന്നിവയെ വളര്‍ത്തുന്ന ഒരു സ്ഥലം,അവയുടെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരുക്കി വംശ വര്‍ധന സാധ്യമാക്കിയിരിക്കുന്നു.
ഈ പക്ഷികളെ അടുത്ത് കാണാനും അറിയാനും നല്ലൊരു അവസരമായിരുന്നു അവിടുത്തെ സന്ദര്‍ശനം.