Followers

Sunday, 12 December 2010

Alone

10 comments:

ചേച്ചിപ്പെണ്ണ്‍ said...

അമ്മച്ചി എന്തെടുക്കുവാ ?

അലി said...

നല്ല ചിത്രം!

Unknown said...

നല്ല ചിത്രം ........
നാടിന്‍ പുറങ്ങളില്‍ ഇത് പോലെ ബസ്‌ സ്റ്റോപ്പില്‍ നിന്ന് എടുത്തത്‌ ആണോ ?

വരയും വരിയും : സിബു നൂറനാട് said...

വണ്ടിക്കൂലിക്കുള്ള ചില്ലറ എന്നി വയ്ക്കുവാണെന്ന് തോന്നുന്നു.
നല്ല പടം.

രമേശ്‌ അരൂര്‍ said...

ഈ ഏകാന്ത വാര്‍ധക്യത്തിലും ഒരു പുഞ്ചിരി കെടാതെ കത്തുന്നു ആ മുഖത്തു !! നല്ല പടം ..

പട്ടേപ്പാടം റാംജി said...

ആ പുഞ്ചിരി തന്നെ സൂപ്പര്‍.

Pranavam Ravikumar said...

Nice Shot..! Appreciated.

കണ്ണനുണ്ണി said...

good one

Mohanam said...

ബസ്സ് വരാറായി, ചില്ലറ എടുത്ത് വെയ്ക്കട്ട് .

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മൂ‍മ്മ കിളി