Followers

Monday, 8 March 2010

എരിഞ്ഞു തീരുവാന്‍...



തൊട്ടിയില്ലാത്ത പടം ഇവിടെ

7 comments:

anoopkothanalloor said...

കത്തീതീരട്ടേ ആശംസകൾ

Mohanam said...

അനൂപേ ആശംസകള്‍ കത്തിത്തീരട്ടെ എന്നാണോ..?

aneeshans said...

ഫ്രെയിം ചെയ്യുമ്പോള്‍ ശ്രദ്ധിച്ചു എങ്കില്‍ ഇടത് വശത്തെ ആ മതില്‍ ചേര്‍ത്ത് ക്രോപ്പ് ചെയ്യാമായിരുന്നു. പക്ഷേ ഇപ്പോള്‍ അതും പറ്റില്ല. നല്ലൊരു പടമാവുമായിരുന്ന പടം :)

Junaiths said...

നന്ദി അനീഷ്‌,അങ്ങനെ ചെയ്യാമായിരുന്നു,പക്ഷെ ആ തൊട്ടി പകുതിയാകുമല്ലോ എന്നോര്‍ത്ത് വെറുതെ വിട്ടു...ഇട്ടു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയിരുന്നു,തൊട്ടി ആ പടം തൊട്ടിയാക്കിയെന്നു...

siva // ശിവ said...

ഇതാരാ ഇത്ര ഭംഗിയായി അടുക്കി വച്ചത്? :)

പാവപ്പെട്ടവൻ said...

ഇതില്‍ എരിഞ്ഞമര്‍ന്നവര്‍ എത്ര

അശ്വതി233 said...

ഞാനും അനീഷിനോപ്പം))