Followers

Thursday, 14 January 2010

ഇരുളും, നിഴലും, ഇത്തിരി വെളിച്ചവും...

13 comments:

ചേച്ചിപ്പെണ്ണ്‍ said...

നന്നായിട്ടുണ്ട്...
എങ്കിലും ...
വെളിച്ചം കുറച്ചുകൂടി ആകാമായിരുന്നു ജുനാ ...

ഹന്‍ല്ലലത്ത് Hanllalath said...

amazing.......

SAJAN S said...

nice :)

Unknown said...

ഇരുട്ടത്തൊന്നും കാണുന്നില്ലല്ലോ മാഷേ, പവര്‍കട്ട് സമയത്ത് എടുത്തതാണോ...:)

ശ്രീ said...

ഏകലവ്യന്‍ മാഷ് പറഞ്ഞതു പോലെ ആകെ ഇരുട്ട്

പള്ളിക്കുളം.. said...

ഇതെന്നാ.. ഹൊറർ സിനിമയുടെ ക്ലൈമാക്സോ?

ഷെരീഫ് കൊട്ടാരക്കര said...

വെളിച്ചം ഒട്ടുമില്ലല്ലോ ജുനൈദേ!

Junaiths said...

എല്ലാവര്‍ക്കും നന്ദി,ഇത്തിരി വെളിച്ചമേ ഉള്ളുവെന്ന് ശീര്‍ഷകത്തില്‍ ഉണ്ടേ...ഹി ഹി..

Unknown said...

നന്നായിരിക്കുന്നു

Styphinson Toms said...

വെളിച്ചത്തിന്റെ കാര്യം പോട്ടെ. പക്ഷെ വൈറ്റ് ബാലന്‍സ് മാറ്റിയരുന്നേല്‍ ഒരു പക്ഷെ കുറച്ചു കളര്‍ഫുള്‍ ആയിരുന്നേനെ എന്ന് തോന്നുന്നു ..
പക്ഷെ എനിക്കിഷ്ടപെട്ടു .. നല്ല പടം

ഒഴാക്കന്‍. said...

not bad!!!

Anil cheleri kumaran said...

സൂപ്പര്‍.

Rani Ajay said...

cool.........