Followers

Monday, 30 November 2009

വെളിച്ചം



മസ്ക്കറ്റ് ഗ്രാന്‍ഡ്‌ മോസ്കിനുള്ളില്‍ നിന്നും

21 comments:

poor-me/പാവം-ഞാന്‍ said...

പ്രാര്‍ത്ഥിക്കുന്നവരുടെ കോണ്‍സന്റ്രറേഷന്‍ കളയാന്‍

ഖാന്‍പോത്തന്‍കോട്‌ said...

waaaahhhh..!!! :D

Jayasree Lakshmy Kumar said...

സൂപ്പർ!!!!!

വാഴക്കോടന്‍ ‍// vazhakodan said...

പടമൊക്കെ നന്നായി ആട്ടേ ഇജ്ജിപ്പോ മസ്കറ്റിലാ??

Jayesh/ജയേഷ് said...

ithengaanum mandaykku veezhumOnnaaN!!

ബിന്ദു കെ പി said...

ഉഗ്രൻ!!!

ഷെരീഫ് കൊട്ടാരക്കര said...

ഇപ്പോഴും ഈ വക വിളക്കുകൾ അവശേഷിക്കുന്നുവോ? മനോഹരം! ഇതു എവിടെയാണു?

aneeshans said...

nice

നാടകക്കാരന്‍ said...

ഒരു ചുവർ ചിത്രം പോലെ

ത്രിശ്ശൂക്കാരന്‍ said...

നന്നായി

|santhosh|സന്തോഷ്| said...

ഹുഊഊഊഊ എന്നൊരു നെടുവീര്‍പ്പ്

പൈങ്ങോടന്‍ said...

ഇതൊരൊന്നൊന്നര വെളിച്ചമുണ്ടല്ലോ

നന്നായി എടുത്തിരിക്കുന്നു

Pongummoodan said...

“വെളിച്ചം സുന്ദരമാണുണ്ണീ...“
:)

നന്നായെടാ...

Rani said...

wow.....

@ poor-me/പാവം-ഞാന്‍ :)

Rani Ajay said...

ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ഞാന്‍ അനുവാദം ചോദിക്കാതെ കാന്‍വാസില്‍ ( കുളം ) ആക്കിയിട്ടുണ്ട് ... ചിത്രം ഇവിടെ ഉണ്ട് :)
നന്ദി....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇങ്ങനെ ഭംഗി തിളങ്ങി വിളങ്ങുന്ന മാനുഷ സൃഷ്ടിയോ??????

ദൈവം പോലും അന്തം വിട്ടു പൊകുമല്ലൊ. ആ ഒപ്പിയെടുക്കല്‍ കണ്ടു ഞാനും. ഉഗ്രന്‍

Junaiths said...

എല്ലാവര്‍ക്കും പെരുത്ത നന്ദി,ഇനിയും വരണേ..

Areekkodan | അരീക്കോടന്‍ said...

ഇതെങനെ ഒപ്പിച്ചു?

ശ്രീ said...

നല്ല ചിത്രം!

പുതുവത്സരാശംസകള്‍!

SAJAN S said...

kollaam

lekshmi. lachu said...

സൂപ്പർ!!!!!