Followers

Thursday 20 May 2010

ROAD To....

23 comments:

മയൂര said...

Road to...serenity :)

Unknown said...

wow! road to Ecstasy ! great capture!

Unknown said...

to heaven

കൂതറHashimܓ said...

ആഹാ..എന്ത് രസാ കാണാന് ... :) നല്ല പടം

Mohamed Salahudheen said...

ഭൂമിയിലോ

ചേച്ചിപ്പെണ്ണ്‍ said...

avide yakshi undavo juna ?

Unknown said...

awesome shot
congrats..

Unknown said...

ഗംഭീര പ്രകൃതി ദൃശ്യം തകർപ്പൻ

Renjith Kumar CR said...

നന്നായിട്ടുണ്ട് :)

പാഞ്ചാലി said...

ഗുഡ് വൺ!
(സ്റ്റോക്ക് ഫോട്ടോ ആണെന്നു തോന്നി.)
:)

Naushu said...

കലക്കന്‍ പടം....

Unknown said...

Excellent photo...

ജാബിര്‍ മലബാരി said...

awesome......nice pic

Junaiths said...

മയൂര-സ്വാഗതം,നന്ദി
പുണ്യാളന്‍-ദാങ്ക്സ്
നാടകക്കാരന്‍-നന്ട്രി
കൂതറ ഹാഷിം - Thanks
സലാഹ്-ഭൂമിയില്‍ തന്നെ
ചേച്ചിപ്പെണ്ണ്‍-ചേച്ചി വന്നാല്‍ മാത്രം :-)
ദിപിന്‍,പുള്ളിപ്പുലി,രഞ്ജിത്ത്-നന്ദി
പാഞ്ചാലി-സ്റ്റോക്ക് ഫോട്ടോ എന്നാല്‍,നേരത്തെ സ്റ്റോക്ക് ഉണ്ടായിരുന്നത് എന്നാണോ?
നൌഷു,ജിമ്മി,ജാബിര്‍-എല്ലാവര്ക്കും ഒത്തിരി നന്ദി,സ്നേഹം
ഇനിയും വരിക

jyo.mds said...

ഒരു പെയ്ന്റിങ്ങ് പോലെ മനോഹരം

പാഞ്ചാലി said...

Junaith, Check this and
Getty Images (one of the famous stock photo sites)
.
:)

പകല്‍കിനാവന്‍ | daYdreaMer said...

Beautiful Capture!

ബിനോയ്//HariNav said...

ഉഗ്രന്‍! :)

സെറീന said...

ഒരു ചാറ്റല്‍ മഴയെ ഒളിപ്പിച്ചു വെച്ചു
ആ വഴി എന്നെ വിളിക്കുന്നു..

Junaiths said...

പാഞ്ചാലി-സ്റ്റോക്ക് ഫോട്ടോ മനസ്സിലാക്കി തന്നതില്‍ നന്ദി..
പകലാ-താങ്കു
ബിനോയ്‌-ഒരുഗ്രന്‍ നന്ദി
സെറീന-സ്വാഗതം,നന്ദി.ഇത് പോലെ നല്ല വരികളുമായ് ഇനിയും പ്രോത്സാഹിപ്പിക്കുക..

വരയും വരിയും : സിബു നൂറനാട് said...

ഇതില്‍ post-work ഇല്ലേ? കിടിലന്‍ പടം.

വിനയന്‍ said...

Amazing shot! :) Loved the lighting!

അശ്വതി233 said...

good one!!