Followers

Friday 16 October 2009

SMALL GREEN BARBET(ചിന്നക്കുട്ടുറുവന്‍ )- Megalaima viridis

27 comments:

ഹരീഷ് തൊടുപുഴ said...

ചുള്ളാ..!!

ഇതെന്തിരിത്??
ഗൊള്ളാട്ടോ..

Jayesh/ജയേഷ് said...

wow

ഷെരീഫ് കൊട്ടാരക്കര said...

ഫോട്ടോഗ്രാഫിയുടെ സാങ്കേതികയിലെ മികവുറ്റ ഉദാഹരണം. ബലേ ഭേഷ്‌! ജുനൈദ്‌.

Pongummoodan said...

കിടിലമെടാ.. :)

ജാബിര്‍ മലബാരി said...

great.....

Jayasree Lakshmy Kumar said...

സൂപ്പർ [ഞാൻ മോട്ടിച്ചു :)]

aneeshans said...

:) nalla shot. sharpness poyo, atho compress cheythapol patiyatho ?

വാഴക്കോടന്‍ ‍// vazhakodan said...

നല്ല ചിത്രം. ഗൊള്ളാട്ടോ..

Unknown said...

ഞുനൈത് ഫോട്ടോ നന്നായിട്ടുണ്ട്.... ക്രോപ്പ് ചെയ്തതാണോ... ?

കുക്കു.. said...

good photo
:)

nimishangal said...

shot.. i am jealous..

sahayathrikan said...

കാത്തു സൂക്ഷിച്ചൊരു .............

കൊണ്ടു പോയല്ലോ .

ജുനൈദ് , ചിത്രം മനോഹരം !!

ചേച്ചിപ്പെണ്ണ്‍ said...

ജുനൈദ് , ഇത്ര ഭംഗിയുള്ള നാടന്‍ ഫോടോസ്‌ എവിടുന്നു കിട്ടുന്നു ?
നീ അയര്ലന്ദീന്നു ദിവസോം നാട്ടി വരോ ?
(നിന്നെ ഇപ്പൊ ആ വഴി കാണാറില്ലല്ലോ ?)

സന്തോഷ്‌ പല്ലശ്ശന said...

ജുനാ...ഇതു കലക്കീടാ... ഇതെനിക്ക്‌ പെരുത്തിഷ്ടായി

Cm Shakeer said...

The best Capture in this Blog.
And My Favourite. Well done !

ത്രിശ്ശൂക്കാരന്‍ said...

നല്ല ചിത്രം

നന്ദന said...

നന്നായിരിക്കുന്നു ..കുട്ടി ഈ ബാക്ഗ്രൌണ്ട് ഒന്ന് മാറ്റമോ ? കറുത്തത് കാരണം തിളക്കം നഷ്ടപ്പെടുന്നു...
നന്‍മകള്‍ നേരുന്നു
നന്ദന

siva // ശിവ said...

നല്ല ചിത്രം ജുനൈദ്....

Rani Ajay said...

GORGEOUS!!!

Jayasree Lakshmy Kumar said...

ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ഞാൻ ദാ ഇങ്ങിനെ ഒക്കെ ആക്കി വച്ചിട്ടുണ്ട്. അനുവാദമില്ലാതെ പടം മോഷ്ടിച്ചതിനും പിന്നെ ഈവിധം ആക്കി തീർത്തതിനും ക്ഷമിക്കുമല്ലോ. ചിത്രം ക്രയോണിന്റെ പരിമിതികൾക്കുള്ളിൽ നിന്നു ചെയ്തതാണ്. അതു പോലെ തന്നെ, സ്കെച്ച് ഫ്രീ ഹാൻഡിൽ [മെഷർമെന്റ്സ് എടുക്കാതെ] ചെയ്തതാണ് എന്നതിനാൽ അളവിലും പ്രൊപോഷനിലും വ്യത്യാസവുമുണ്ട്

ഗീത said...

ethra manOharam!

lakshmiyute blogil ninnanu ivite ethiyath.

Irshad said...

ലക്ഷ്മിയുടെ മനോഹരമായ പടം കണ്ടെത്തിയതാ ഈ സുന്ദര ചിത്രം കാണാന്‍. രണ്ടും സുന്ദരം. നികവുറ്റതും

Mohanam said...

ഇതു തന്നെയല്ലേ വാഴതത്ത എന്നു പറയുന്നത്‌

Cm Shakeer said...

Junaid,
Finally I was also lucky to capture this "Kutturuvan" during my last Vaccation.I have linked to this post in my New Post
,without yor permission.

lekshmi. lachu said...

നല്ല ചിത്രം

വരയും വരിയും : സിബു നൂറനാട് said...

സൂപ്പര്‍ ഫ്രെയിം !! സുന്ദരന്‍/സുന്ദരി ??കുട്ടുറുവന്‍..

Unknown said...

wah superrrrrrr