Followers

Monday, 17 August 2009

തേനൊക്കെ തീര്‍ന്നോ ദൈവമേ?

25 comments:

അരുണ്‍ കരിമുട്ടം said...

നല്ല പടം:)

അനില്‍@ബ്ലോഗ് // anil said...

ആഹാ !!
പൂമ്പാറ്റ ഇങ്ങനെ തന്നെയാണോ ഇരിക്കുന്നത്?
ഒരു മാലാഖയുടെ ചിത്രം മാതിരി.
:)

രഞ്ജിത് വിശ്വം I ranji said...

പൂമ്പൊടി തേടും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ..
ചിത്രം നന്നായി..

ചാണക്യന്‍ said...

ആന്റിന ഫിറ്റ് ചെയ്ത പൂമ്പാറ്റ...:):):)

ചിത്രം നന്നായി....

വയനാടന്‍ said...

പൂവിനുള്ളിൽ തേൻ നിറയും പൂക്കാലം വന്നൂ

ഹരീഷ് തൊടുപുഴ said...

ചുള്ളാ!!
ഒള്ള തേനൊക്കെ കഴിഞ്ഞ ദിവസം എന്റെ പൂമ്പാറ്റ കുടിച്ചുവറ്റിച്ചേച്ചു പോയി..!!

Sureshkumar Punjhayil said...

Kathirikku Poo viriyatte...!

nalla chithram... Ashamsakal...!!!

Typist | എഴുത്തുകാരി said...

ഇതെന്താ, പൂമ്പാറ്റക്കു കൊമ്പോ?

Areekkodan | അരീക്കോടന്‍ said...

നന്നായി....

Areekkodan | അരീക്കോടന്‍ said...

Ranjith's words suddenly remembered my father...In my childhood days my father was used to sing this song....Oh!!

Sathees Makkoth | Asha Revamma said...

ഇവന്റെ പറ്റം പിടിക്കാൻ ഇമ്മിണി പാടാ അല്ലേ. എന്തൊരു സ്പീഡിലാ പറക്കുന്നത്.ഇരുന്നുകിട്ടാൻ മ്മിണി ബുദ്ധിമുട്ടാ.
പടം പിടിക്കാനുള്ള ആ കഷ്ടപ്പാട് മനസ്സിലാക്കുന്നു.നല്ല ചിത്രം കിട്ടുമ്പോഴുള്ള സംതൃപ്തിയും.

വിനയന്‍ said...

കൊള്ളാല്ലൊ മാഷെ!

പക്ഷെ ആ ചെടിയുടെ തണ്ടൊക്കെ ഫോക്കസിൽ വന്നില്ലല്ലൊ! അവനെ ഒന്നു ഫ്രെയിമിൽ ഒതുക്കുവാൻ തന്നെ വലിയ പാടാണാല്ലെ...! അപ്പൊഴാണു ഇനി ഫോക്കസ്! :) ല്ലേ?

വാഴക്കോടന്‍ ‍// vazhakodan said...

തേന്‍ തീര്‍ന്നാല്‍ പൂമ്പാറ്റ പറന്ന് പൊക്കോളും, ചുമ്മാ നീ ടെന്‍ഷന്‍ ആവണ്ടാ :)

കൊള്ളാടാ.. നല്ല പടം

ത്രിശ്ശൂക്കാരന്‍ said...

good composition. നന്നായി

Rakesh R (വേദവ്യാസൻ) said...

നന്നായിട്ടുണ്ട് :)

ജിപ്പൂസ് said...

ചാണക്യന്‍ 17 August 2009 18:00
"ആന്റിന ഫിറ്റ് ചെയ്ത പൂമ്പാറ്റ...:):):)"

ഹി ഹി ഹി...ഈ ചെങ്ങായീനെക്കൊണ്ട് തോറ്റു.

ചാണക്യന്‍ said...

ജിപ്പൂസേ,

ഹിഹിഹിഹിഹിഹിഹിഹിഹി.....

OAB/ഒഎബി said...

കേമറ കണ്ടപ്പോൾ കിട്ടിയ പൂവിൽ ഇരുന്നു കൊടുത്തു വിവരമില്ലാത്ത പൂമ്പാറ്റ...:)

siva // ശിവ said...

Hai, It is cool.... I have the same butterfly.....

Sabu Kottotty said...
This comment has been removed by the author.
Sabu Kottotty said...

വെറും ആന്റിന പോയി, ഇനി ഡിഷ് ആന്റിന വയ്ക്കും...!

ജു, ചിത്രം നന്നായി...

Rani said...

ഇത്തിരി കഷ്ടപ്പെട്ടിരിക്കുമല്ലോ ഇവനെ ഒന്ന് ഫ്രെയിംഇല്‍ ആക്കാന്‍ ...നന്നായിട്ടുണ്ട്

ശ്രീ said...

കലക്കി.

ഓണാശംസകള്‍

Junaiths said...

ചിത്രശലഭത്തിനെ കാണാന്‍ വന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി.
ഒണാശംസകള്‍്..

ചേച്ചിപ്പെണ്ണ്‍ said...

poovam kurunnile poompatta